25 April 2024 Thursday

ചങ്ങരംകുളം പള്ളിക്കര പടിക്കപറമ്പില്‍ രാമന്‍കുട്ടി അന്തരിച്ചു

ckmnews

ചങ്ങരംകുളം:പള്ളിക്കര പടിക്കപറമ്പില്‍ രാമന്‍കുട്ടി അന്തരിച്ചു. മക്കൾ :മാധവി, മല്ലിക,മാസില, നാരായണൻ,കോമള, നളിനി, സുന്ദരൻ,സുനിൽകുമാർ മരുമക്കൾ:വാസു, രാധാകൃഷ്ണൻ, വേലായുധൻ, നാരായണൻ, സുരേഷ്, വിനോദിനി, രജനി, നിഷ