29 March 2024 Friday

കോലിക്കര നവകേരള ആര്‍ട്സ് & സ്പോട്സ് ക്ളബ്ബ് 250 ഓളം വീടുകളില്‍ പച്ചക്കറി കിറ്റുകള്‍ വിതരണം ചെയ്തു

ckmnews

കോലിക്കര നവകേരള ആര്‍ട്സ് & സ്പോട്സ് ക്ളബ്ബ് 250 ഓളം വീടുകളില്‍ പച്ചക്കറി കിറ്റുകള്‍ വിതരണം ചെയ്തു


ചങ്ങരംകുളം:കോലിക്കര നവകേരള ആര്‍ട്സ് & സ്പോട്സ് ക്ളബ്ബ് 250 ഓളം വീടുകളില്‍ പച്ചക്കറി കിറ്റുകള്‍ വിതരണം ചെയ്തു.കോവിഡ് കാലത്ത് ഒരു കൈതാങ്ങ് എന്ന പേരില്‍ സംഘടിപ്പിച്ച കിറ്റ് വിതരണം മുൻ സന്തോഷ് ട്രോഫി താരം  നവാസ് ഉദ്ഘാടനം ചെയ്തു.ക്ളബ്ബ് ഭാരവാഹികളും പ്രവര്‍ത്തകരും നേതൃത്വം നല്‍കി.