20 April 2024 Saturday

നാസിഹ് ബിന്‍ ഷറഫുദ്ധീനെ ഹിലാല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് അനുമോദിച്ചു

ckmnews

ചങ്ങരംകുളം:നാസിഹ് ബിന്‍ ഷറഫുദ്ധീനെ ഹിലാല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് അനുമോദിച്ചു“ MTQ INTERNATIONAL ONLINE HIFZ COMPETITION-2020 “ഒന്നാം സ്ഥാനം കരസ്ഥമാക്കിയ നാസിഹ് ബിൻ ഷറഫുദ്ദീനെയാണ് കോക്കൂർ ഹിലാൽ  ചാരിറ്റബിൾ ട്രസ്ററ് സെക്രട്ടറി ഹസ്സൻ  മാസ്റ്റര്‍ സമ്മാനത്തുക നല്‍കി അനുമോദിച്ചത്.പി.പി.എം അഷ്‌റഫ് ( റിട്ടയേർഡ് ഡെപ്യൂട്ടി കളക്ടർ ) ,ഫസീല മുജീബ് ( പ്രിൻസിപ്പാൾ അൽ ഫിത്റ , കോക്കൂർ) ,ഷറഫുദ്ദീൻ വിരളിപ്പുറത്ത് എന്നിവർ  പങ്കെടുത്തു.