23 April 2024 Tuesday

സ്വപ്നയുടെ പുതിയ വെളിപ്പെടുത്തൽ:ബിജെപി ചങ്ങരംകുളത്ത് പ്രതിഷേധ പ്രകടനം നടത്തി

ckmnews

സ്വപ്നയുടെ പുതിയ വെളിപ്പെടുത്തൽ:ബിജെപി ചങ്ങരംകുളത്ത് പ്രതിഷേധ പ്രകടനം നടത്തി


ചങ്ങരംകുളം:സ്വർണ്ണ കള്ളക്കടത്ത് കേസിൽ സ്വപ്നയുടെ പുതിയ വെളിപ്പെടുത്തലോടെ മുഖ്യമന്ത്രിയുടെ പങ്ക് വെളിപ്പെട്ട സാഹചര്യത്തിൽ മുഖ്യമന്ത്രി രാജിവച്ച് അന്വേഷണം നേരിടണമെന്നാവശ്യപ്പെട്ട് ബിജെപി ചങ്ങരംകുളത്ത് പ്രതിഷേധ പ്രകടനം നടത്തി.പ്രസാദ് പടിഞ്ഞാക്കര.ജനാർദ്ദനൻ പട്ടേരി.ശ്രീനി വാരനാട്.കെ അനീഷ്.സന്തോഷ് കെ ഉണ്ണികൃഷ്ണൻ.വിനയൻ ബിബിൻ എന്നിവർ നേതൃത്വം നൽകി