19 April 2024 Friday

പ്ളസ്ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിൽ എ പ്ളസ് നേടി ഫിദ യാസ്മിൻ

ckmnews



ചങ്ങരംകുളം:പ്ളസ്ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിൽ എ പ്ളസ് നേടി ഫിദ യാസ്മിൻ.ചങ്ങരംകുളം സ്വദേശിയായ അലിമോൻ ഫാത്തിമ ദമ്പതികളുടെ മകളാണ് ഈ മിടുക്കി.പൂക്കരത്തറ ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥിയാണ്