09 May 2024 Thursday

ചങ്ങരംകുളം ചെറവല്ലൂർ മൂച്ചിക്കൂട്ടത്തിൽ മുഹമ്മദ്‌ അന്തരിച്ചു

ckmnews

ചങ്ങരംകുളം ചെറവല്ലൂർ മൂച്ചിക്കൂട്ടത്തിൽ മുഹമ്മദ്‌ അന്തരിച്ചു


ചങ്ങരംകുളം:ചെറവല്ലൂർ മൂച്ചിക്കൂട്ടത്തിൽ മുഹമ്മദ്‌ (75)അന്തരിച്ചു (മർഹും മൊയ്‌ദുണ്ണികുട്ടിയുടെ മരുമകൻ മുഹമ്മദ്‌ കുഞ്ഞി) ഭാര്യ പരേതയായ കുഞ്ഞിമോൾ

മക്കൾ. അബ്ദുൽ ലത്തീഫ്, ഹമീദ്, സുബൈർ,

മിസിരിയ,സൗദ,മരുമക്കൾ:ഹംസ,ബറാർ,ഹസീന, സൽമ, സജ്‌ന,