28 March 2024 Thursday

അലി ബിലാലിനെ‌ എം എസ്‌ എസ്‌ ചങ്ങരംകുളം യൂണിറ്റ്‌ അനുമോദിച്ചു

ckmnews

അലി ബിലാലിനെ‌ എം എസ്‌ എസ്‌ ചങ്ങരംകുളം യൂണിറ്റ്‌ അനുമോദിച്ചു


ചങ്ങരംകുളം:എസ്‌ എസ്‌ എൽ സി പരീക്ഷയിൽ ഫുൾ എ പ്ലസ്‌ നേടിയ എം എസ്‌ എസ്‌ വൈസ്‌ പ്രസിഡന്റ്‌ എം കെ അൻവറിന്റെ മകൻ അലി ബിലാലിനെ‌ എം എസ്‌ എസ്‌ ചങ്ങരംകുളം യൂണിറ്റ്‌ അനുമോദിച്ചു.യൂണിറ്റിന്റെ ഉപഹാരം പ്രസിഡന്റ്‌ പി പി യുസഫലി നൽകി.ബഷീർ കക്കിടിക്കൽ, കെ അനസ്‌, കെ വി ഹസൻ മാസ്റ്റർ, സലീം കോക്കൂർ, ഉസ്മാൻ പെമുമുക്ക്‌, മുജീബ്‌ കോക്കൂർ ആശംസ നേർന്നു.