28 March 2024 Thursday

വളയംകുളം പള്ളികുന്ന് താമസിക്കുന്ന കൊയ്യാകോട്ടിൽ മെയ്തുണ്ണി നിര്യാതനായി

ckmnews

വളയംകുളം പള്ളികുന്ന് താമസിക്കുന്ന കൊയ്യാകോട്ടിൽ മെയ്തുണ്ണി നിര്യാതനായി


ചങ്ങരംകുളം: വളയംകുളം പള്ളികുന്ന് താമസിക്കുന്ന

കൊയ്യാകോട്ടിൽ മെയ്തുണ്ണി (75) നിര്യാതനായി

ഭാര്യ: കദീജ

മക്കൾ: ഷറഫുദ്ധീൻ, റംല, റുഖിയ, ഫാത്തിമ്മ, ബൽക്കീസ്, സുഹറ

മരുമക്കൾ: അഷറഫ്, നാസർ, സുധീർ,  മുഹമ്മദ്, അഷറഫ്, ബുഷറ