26 April 2024 Friday

ഫിനിക്സ് ക്ളബ്ബ് ഒതളൂര്‍ പ്രദേശത്ത് ഭക്ഷ്യവിഭവ കിറ്റുകള്‍ വിതരണം ചെയ്തു

ckmnews



ചങ്ങരംകുളം:ഫിനിക്സ്  ആർട്സ് & സ്പോർട്സ് ക്ലബും ഫിനിക്സ്  പ്രവാസി ചാരിറ്റിയും ചേര്‍ന്ന് ഒതളൂർ  പ്രദേശത്ത് രണ്ടാം ഘട്ട കിറ്റ് വിതരണം നടത്തി.ലോക്ക് ഡൗണ്‍ പശ്ചാതലത്തില്‍ ദുരിതം അനുഭവിക്കുന്ന കുടുംബങ്ങള്‍ക്കാണ് കിറ്റുകള്‍ വിതരണം ചെയ്തത്.മെമ്പർമാരായ നിഷാദ്, നൗഷാദ്, സുബിൻ,ആസിഫ്,കയ്യും, ഷഫീർ,ഷാനവാസ്,ഹരി തുടങ്ങിയവർ നേതൃത്വം നൽകി