07 December 2022 Wednesday

ചിറവല്ലൂരിൽ ഓട്ടോ ഡ്രൈവർ ആയിരുന്ന യുവാവ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

ckmnews

ചിറവല്ലൂരിൽ ഓട്ടോ  ഡ്രൈവർ ആയിരുന്ന യുവാവ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു


ചങ്ങരംകുളം:ചിറവല്ലൂരിൽ ഓട്ടോ ഡ്രൈവർ ആയിരുന്ന യുവാവ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു.ചിറവല്ലൂർ സ്വദേശി പാലയൂരിൽ  ഹരീഷ്(45) ആണ് മരിച്ചത്.ശാരീരിക അസ്വസ്ഥതകളെ തുടർന്ന് നാട്ടുകാർ ചേർന്ന് ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ഭാര്യ സജിനി.മക്കൾ അഭിജിത്ത്,അഭിരാമി

ckmnews