28 March 2024 Thursday

ഒതളൂർ ജ്വാല:അഖില കേരള വടംവലി മത്സരം ഉദയ പുളിക്കൽ ജേതാക്കളായി

ckmnews

ഒതളൂർ ജ്വാല:അഖില കേരള വടംവലി മത്സരം ഉദയ പുളിക്കൽ ജേതാക്കളായി


ചങ്ങരംകുളം :ഒതളൂർ ജ്വാല ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് ഗ്രാമോത്സവത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ച അഖില കേരള വടംവലി മത്സരത്തിൽ ഉദയപുളിക്കൽ ഒന്നാം സ്ഥാനവും, കൈരളി ആവണകുന്ന് രണ്ടാം സ്ഥാനവും കരസ്ഥമാക്കി.

പി നന്ദകുമാർ 

എംഎൽഎ വടംവലി മത്സരം ഉദ്ഘടനം ചെയ്തു.  ഗ്രാമോത്സവത്തിൻ്റെ ഉദ്ഘാടനം ആലങ്കോട് പഞ്ചായത്ത് പ്രസിഡൻ്റ് കെ വി ഷെഹീർ നിർവഹിച്ചു. എം വി കബീർ അധ്യക്ഷനായി.

എൻ വി ഉണ്ണി, ഷഹന നാസർ, സുജിത സുനിൽ, റഫീഖ് ഒതളൂർ, ഫവാസ് ഒതളൂർ എന്നിവർ സംസാരിച്ചു. സന്ദീപ് സ്വാഗതവും ദിജിത് നന്ദിയും പറഞ്ഞു.