25 April 2024 Thursday

മൂക്കുതല PCNGHS 1997 എസ്എസ്എൽസി ബാച്ച് സിൽവർ ജൂബിലി ആഘോഷം ജൂൺ 26ന് നടക്കും

ckmnews

ചങ്ങരംകുളം:മൂക്കുതല PCNGHS 1997 എസ്എസ്എൽസി ബാച്ച് സിൽവർ ജൂബിലി ആഘോഷം ജൂൺ 26ന് ഞായറാഴ്ച മൂക്കുതല ഹൈസ്കൂളിൽ നടക്കും.രാവിലെ 9 മണി മുതൽ വൈകീട്ട് 5 മണി വരെ നടക്കുന്ന പരിപാടിയിൽ പൂർവ്വ വിദ്യാർത്ഥികൾ,അധ്യാപകർ, സിനി ആർട്ടിസ്റ്റുകൾ, മറ്റു പ്രമുഖർ പങ്കെടുക്കും.പ്രോഗ്രാം കമ്മിറ്റിക്കുവേണ്ടിചെയർമാൻ സലീം,വൈ.ചെയർമാൻ ധന്യ,ജനറൽ കൺവീനർ ദിനേശ് തലാപ്പിൽ എന്നിവരടങ്ങുന്ന സംഘാടക സമിതിയാണ് പ്രവർത്തനങ്ങൾ നടത്തി വരുന്നത്