20 April 2024 Saturday

മാനവം സാംസ്കാരിക കൂട്ടായ്മയുടെ കോവിഡ് സുരക്ഷ കിറ്റ് വിതരണം നന്ദകുമാര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു

ckmnews



ചങ്ങരംകുളം : മാനവം സാംസ്കാരിക കൂട്ടായ്മയുടെ കോവിഡ് സുരക്ഷ കിറ്റ് വിതരണം നന്ദകുമാര്‍ എംഎല്‍എ ആലംകോട് ലീലാകൃഷ്ണന് നല്‍കി ഉദ്ഘാടനം ചെയ്തു. നന്നംമുക്ക് മുന്‍പഞ്ചായത്ത് പ്രസിഡണ്ട് ടി സത്യന്‍ നേതൃത്വം നല്‍കി. ഷഫീഖ് കാഞ്ഞിയൂർ, കരീം കോഴിക്കൽ , ജലീൽ കിഴിക്കര , അഷ്‌റഫ്‌ പന്താവൂർ  എന്നിവർ ചടങ്ങില്‍ പങ്കെടുത്തു