01 May 2024 Wednesday

ചികിത്സയില്‍ കഴിഞ്ഞ ചങ്ങരംകുളം സ്വദേശിയായ വര്‍ക്ഷോപ്പ് ജീവനക്കാരന്‍ മരിച്ചു

ckmnews

ചികിത്സയില്‍ കഴിഞ്ഞ ചങ്ങരംകുളം സ്വദേശിയായ വര്‍ക്ഷോപ്പ് ജീവനക്കാരന്‍ മരിച്ചു


ചങ്ങരംകുളം:ചികിത്സയില്‍ കഴിഞ്ഞ ചങ്ങരംകുളം സ്വദേശിയായ വര്‍ക്ഷോപ്പ് ജീവനക്കാരന്‍ മരിച്ചു.ചങ്ങരംകുളം നന്നംമുക്ക് റോഡിൽ പോസ്റ്റ് ഓഫീസിനു താഴെ സ്വന്തമായി ബൈക്ക് വർക് ഷോപ്പ് നടത്തിയിരുന്ന ടിപ്പു നഗർ അയ്യംകുളം കോട്ടവളപ്പിൽ ( പുറത്താട്ട്) നൗഫൽ (43)ചികിത്സയില്‍ ഇരിക്കെ മരിച്ചത്.അസുഖത്തെ തുടർന്ന് ഏതാനും ദിവസങ്ങളായി ചികിത്സയിലായിരുന്നു.വർക്ക്ഷോപ്പിൽ ജോലിക്കിടയിൽ പെട്ടെന്ന് തളർച്ച അനുഭവപ്പെട്ടതിനെ തുടർന്നാണ് നൗഫലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.കൊവിഡ് പരിശോധനക്ക് ശേഷം തെങ്ങിൽ ജുമുഅ മസ്ജിൽ ഖബറടക്കും.ഭാര്യ: ബുഷറ.മക്കൾ: റന പർവ്വിൻ, മുഹമ്മദ് നിഹാൽ, മുഹമ്മദ് യാസിൻ,