23 April 2024 Tuesday

കപ്പൂർ പഞ്ചായത്തിൽ കൃഷി നശിപ്പിക്കുന്ന 4 കാട്ടുപന്നികളെ വെടിവെച്ചുകൊന്നു

ckmnews



കപ്പൂര്‍ : കപ്പൂർ പഞ്ചായത്തിൽ  കൃഷി നശിപ്പിക്കുന്ന 4 കാട്ടുപന്നികളെ വെടിവെച്ചുകൊന്നു.


മാരായംകുന്ന് പ്രദേശത്ത് നിന്നാണ്  4 കാട്ടുപന്നികളെ വെടിവെച്ചുകൊന്നത്.