19 April 2024 Friday

ചങ്ങരംകുളം ചിയ്യാനൂർ അറുകിഴക്കൽ പരേതനായ ഉമ്മറിൻ്റേയും ഉമ്മയ്യയുടേയും മകളും ഒതളൂർ കോലാട്ടു തൊടിയിൽ മൊയ്തുണ്ണിയുടെ ഭാര്യയുമായ നസിയ നിര്യാതയായി

ckmnews

ചങ്ങരംകുളം ചിയ്യാനൂർ അറുകിഴക്കൽ പരേതനായ ഉമ്മറിൻ്റേയും ഉമ്മയ്യയുടേയും മകളും

ഒതളൂർ കോലാട്ടു തൊടിയിൽ മൊയ്തുണ്ണിയുടെ ഭാര്യയുമായ നസിയ നിര്യാതയായി


ചങ്ങരംകുളം:ചിയ്യാനൂർ അറുകിഴക്കൽ പരേതനായ ഉമ്മറിൻ്റേയും ഉമ്മയ്യയുടേയും മകളും

ഒതളൂർ കോലാട്ടു തൊടിയിൽ മൊയ്തുണ്ണിയുടെ ഭാര്യയുമായ നസിയ (58) നിര്യാതയായി.കോവിഡ് ബാധിച്ച് ചികിത്സയില്‍ ആയിരുന്നു.മക്കൾ:ലബീബ.ലബീബ്.ഹബീബ്

മരുമക്കൾ:മൊയ്തുണ്ണി

ആയിഷ.നസ് ലി

കവിത .സഹ്റ

സഹോദരങ്ങൾ:നാസർ

നൗഷാദ്.നൗഷജ.ന ജുമ