09 May 2024 Thursday

ചങ്ങരംകുളത്ത് ഇന്ന് 41 പേര്‍ക്ക് കൂടി കോവിഡ്:എടപ്പാള്‍ 65 പേര്‍ക്ക് കൂടി രോഗം

ckmnews

ചങ്ങരംകുളത്ത് ഇന്ന് 41 പേര്‍ക്ക് കൂടി കോവിഡ്:എടപ്പാള്‍ 65 പേര്‍ക്ക് കൂടി രോഗം


ചങ്ങരംകുളം:ആലംകോട് പഞ്ചായത്തില്‍ 29 പേര്‍ക്കും നന്നംമുക്ക് പഞ്ചായത്തില്‍ 12 പേര്‍ക്കും ഉള്‍പ്പെടെ

ചങ്ങരംകുളത്ത് ഇന്ന് 41 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.എടപ്പാളില്‍ 65 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.കാലടി 15 പേര്‍ക്കും,കുറ്റിപ്പുറം 20 പേര്‍ക്കും,മാറഞ്ചേരി 25 പേര്‍ക്കും,പെരുമ്പടപ്പ് 11 പേര്‍ക്കും,പൊന്നാനി 23 പേര്‍ക്കും,തവനൂര്‍ 16 പേര്‍ക്കും,വട്ടംകുളം 22 പേര്‍ക്കും,വെളിയംകോട് 27 പേര്‍ക്കും ഇന്ന് കോവിഡ് സ്ഥിരീകരിച്ചു