25 April 2024 Thursday

ചങ്ങരംകുളം മേഖലയില്‍ ഇന്ന് 26 പേര്‍ക്ക് കൂടി കോവിഡ്

ckmnews

ചങ്ങരംകുളം മേഖലയില്‍ ഇന്ന് 26 പേര്‍ക്ക് കൂടി കോവിഡ്


ചങ്ങരംകുളം:ആലംകോട് പഞ്ചായത്തില്‍ 17 പേരും നന്നംമുക്ക് പഞ്ചായത്തില്‍ 9 പേരും ഉള്‍പ്പെടെ ചങ്ങരംകുളം  മേഖലയില്‍ ഇന്ന് 26 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.എടപ്പാളില്‍ 7 പേര്‍ക്കും കുറ്റിപ്പുറം 14 പേര്‍ക്കും,മാറഞ്ചേരി 14 പേര്‍ക്കും,പെരുമ്പടപ്പ് ഒരാള്‍ക്കും,പൊന്നാനി 2 പേര്‍ക്കും,തവനൂര്‍ 4 പേര്‍ക്കും,വെളിയംകോട് 9 പേര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.മലപ്പുറം ജില്ലയില്‍ 513 പേര്‍ക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്.