25 April 2024 Thursday

എസ് ഡി പി ഐ ചിയ്യാനൂർ ബ്രാഞ്ച് എസ് എസ് എൽ സി, പ്ലസ് ടു വിജയികളെ അനുമോദിച്ചു

ckmnews

എസ് ഡി പി ഐ ചിയ്യാനൂർ ബ്രാഞ്ച് എസ് എസ് എൽ സി, പ്ലസ് ടു വിജയികളെ അനുമോദിച്ചു


ചങ്ങരംകുളം :എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷ കളിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ എസ് ഡി പി ഐ ചിയ്യാനൂർ ബ്രാഞ്ച് കമ്മറ്റി അനുമോദിച്ചു.ഫുൾ A+നേടിയവരടക്കം മുപ്പത്തോളം കുട്ടികളെയാണ് അനുമോദിച്ചത്.ബ്രാഞ്ച് പ്രസിഡന്റ്‌ ഇ വി മജീദ്, സെക്രട്ടറി വി പി അബ്ദുൽഖാദർ, ട്രഷറർ റഫീഖ്ചിയ്യാനൂർ,വൈസ് പ്രസിഡന്റ്‌ ഹമീദ്, ജോയിന്റ് സെക്രട്ടറി ടി കെ ഷഫീക്, ക്യാമ്പസ്‌ഫ്രണ്ട് എടപ്പാൾ ഏരിയ ട്രഷറർ റയീസ്കിളിയിൽ, ഹുസൈൻ ചിയ്യാനൂർ,എന്നിവർ പങ്കെടുത്തു.