08 May 2024 Wednesday

പൊന്നാനി ആർ ടി ഒ യിൽ നിന്നും ആദ്യമായി മോട്ടോർ ഹെവി ലൈസൻസ് കരസ്ഥമാക്കി സഫിയ.

ckmnews

പൊന്നാനി ആർ ടി ഒ യിൽ നിന്നും ആദ്യമായി മോട്ടോർ ഹെവി ലൈസൻസ് കരസ്ഥമാക്കി സഫിയ.


ചങ്ങരംകുളം:പൊന്നാനി ആർ ടി ഒ യിൽ നിന്നും ആദ്യമായ്

 മോട്ടോർ ഹെവി ലൈസൻസ് കരസ്ഥമാക്കി നാടിനും സമൂഹത്തിനും  അഭിമാനമായിരിക്കുകയാണ്

 കടവല്ലൂർ സ്വദേശിനി സഫിയ.11 വർഷമായ്  ഡ്രൈവിംഗ് രംഗത്തുള്ള  സഫിയ

ചങ്ങരംകുളം ന്യൂ സിറ്റി,   എടപ്പാൾ  അബ്സി എന്നി ഡ്രൈവിംഗ് സ്ഥാപനങ്ങളിൽ ജോലി ചെയ്തു വരുന്നു.കടവല്ലൂർ പടിഞ്ഞാറ്റുമുറി

പരുവിങ്ങൽ അബൂബക്കറാണ് സഫിയയുടെ ഭർത്താവ്.


അസ്ബിയ, അസ് ലം, അസ്നിയ എന്നിവർ മക്കളാണ്.