23 March 2023 Thursday

ചങ്ങരംകുളത്ത് പ്രിയ ടീസ്റ്റാൾ നടത്തിയിരുന്ന ചങ്ങരംകുളം സ്വദേശി കോട്ടിൽ രാമൻകുട്ടി (ഉണ്ണി) നിര്യതനായി.

ckmnews

ചങ്ങരംകുളത്ത് പ്രിയ ടീസ്റ്റാൾ നടത്തിയിരുന്ന ചങ്ങരംകുളം സ്വദേശി കോട്ടിൽ രാമൻകുട്ടി (ഉണ്ണി) നിര്യതനായി.

ചങ്ങരംകുളത്ത് പ്രിയ ടീസ്റ്റാൾ നടത്തിയിരുന്ന ചങ്ങരംകുളം സ്വദേശി കോട്ടിൽ രാമൻകുട്ടി (ഉണ്ണി 70) നിര്യതനായി.സംസ്ക്കാരം ഉച്ചക്ക് മുമ്പായി ചെറുതിരുത്തി ശാന്തി തീരത്ത് നടന്നു.ഭാര്യ പ്രേമകുമാരി.

പ്രമോദ്,പ്രസാദ്,പ്രിയ,പ്രസീദ.മരുമക്കൾ മണികണ്ഠൻ,ജയൻ,