26 April 2024 Friday

ആലംകോട് പഞ്ചായത്ത് വാര്‍ഡ് 5ല്‍ വനിതകളുടെ പോരാട്ടം

ckmnews

ആലംകോട് പഞ്ചായത്ത് വാര്‍ഡ് 5ല്‍ വനിതകളുടെ പോരാട്ടം


ചങ്ങരംകുളം:തദ്ദേശതെരെഞ്ഞെടുപ്പ് അടുത്തതോടെ വനിതാ സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്ന ആലംകോട് പഞ്ചായത്ത് വാര്‍ഡ് 5ല്‍ പ്രചരണം മുറുകുന്നു.എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി വിനീതയും,യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി ശാന്ത ചന്ദ്രനും,എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി രോഹിണി ഷൈലേഷുമാണ് മത്സര രംഗത്തുള്ളത്.