24 April 2024 Wednesday

കാലിക്കറ്റ് യൂണിവേഴ്സിറ്റി എംഎ സംസ്കൃതത്തിന്( ജനറൽ ) കെഎൻ നയന ക്ക് ഒന്നാം റാങ്ക്

ckmnews

കാലിക്കറ്റ് യൂണിവേഴ്സിറ്റി എംഎ സംസ്കൃതത്തിന്( ജനറൽ ) 

കെഎൻ നയന ക്ക്

ഒന്നാം റാങ്ക്


എടപ്പാൾ:കാലിക്കറ്റ് യൂണിവേഴ്സിറ്റി എംഎ സംസ്കൃതത്തിന്( ജനറൽ)

നയന യ്ക്ക് ഒന്നാം റാങ്ക്.ഗുരുവായൂർ ശ്രീകൃഷ്ണാ കോളേജിലെ വിദ്യാർത്ഥിയാണ്.കാട്ടകാമ്പാൽ കണ്ടംപുള്ളി വീട്ടിൽ കെടി നന്ദനന്റേയും ഷീബയുടേയും മകളാണ്.