20 April 2024 Saturday

കോക്കൂര്‍ പാണംപടിയില്‍ താമസിക്കുന്ന കണ്ണത്ത് വളപ്പില്‍ മോഹനന്‍ നിര്യാതനായി

ckmnews

കോക്കൂര്‍ പാണംപടിയില്‍ താമസിക്കുന്ന കണ്ണത്ത് വളപ്പില്‍ മോഹനന്‍ നിര്യാതനായി


ചങ്ങരംകുളം: കോക്കൂർ പാണംപടിയിൽ താമസിക്കുന്ന കണ്ണത്ത് വളപ്പിൽ മോഹനൻ (60) നിര്യാതനായി 

കൊഴിക്കര സ്വദേശി ഇന്ദിരയാണ് ഭാര്യ

മക്കൾ. രാഹുൽ. ഹരിത. രമിത 

മരുമകൻ പ്രശാന്ത്

ശവസംസ്ക്കാരം പെന്നാനി ഈശ്വരമങ്ങലം സ്മശാനത്തിൽ നടന്നു