19 April 2024 Friday

ചാലിശ്ശേരി വില്ലേജ് ഓഫീസിന് പിൻവശം താമസിക്കുന്ന നീട്ടിയത്ത് പുത്തൻ കളത്തിൽ ബാലൻ നിര്യാതനായി

ckmnews

ചാലിശ്ശേരി വില്ലേജ് ഓഫീസിന് പിൻവശം താമസിക്കുന്ന നീട്ടിയത്ത് പുത്തൻ കളത്തിൽ ബാലൻ നിര്യാതനായി


ചാലിശ്ശേരി: വില്ലേജ് ഓഫീസിന് പിൻവശം താമസിക്കുന്ന നീട്ടിയത്ത് പുത്തൻ കളത്തിൽ പരേതനായ ശങ്കുണ്ണി പതിയാർ മകൻ ബാലൻ(64) നിര്യാതനായി

ഭാര്യ. ഓമന

മക്കൾ. ശാലിനി, അഞ്ജലി, അഞ്ജന

മരുമക്കൾ.ശിവാനന്ദൻ , ജയകൃഷ്ണൻ, അർജുൻ

സംസ്കാരം ഞായർ കാലത്ത്  ഒൻപത് മണിക്ക് പള്ളം പുണ്യതീരത്ത് നടക്കും