25 April 2024 Thursday

യാത്രക്കാർക്ക് ഭീഷണിയായി മുറിഞ്ഞ് വീഴാറായി നിന്ന ഉണങ്ങിയ മരം പോലീസിന്റെ നേതൃത്വത്തിൽ മുറിച്ച് മാറ്റി

ckmnews

യാത്രക്കാർക്ക് ഭീഷണിയായി മുറിഞ്ഞ് വീഴാറായി നിന്ന ഉണങ്ങിയ മരം പോലീസിന്റെ നേതൃത്വത്തിൽ മുറിച്ച് മാറ്റി


ചങ്ങരംകുളം:യാത്രക്കാർക്ക് ഭീഷണിയായി മുറിഞ്ഞ് വീഴാറായി നിന്ന ഉണങ്ങിയ മരം പോലീസിന്റെ നേതൃത്വത്തിൽ മുറിച്ച് മാറ്റി.ചങ്ങരംകുളം പോലീസിന്റെ നേതൃത്വത്തിൽ ഹൈവേ ജംഗ്ഷനിലെ ഓട്ടോ തൊഴിലാളികളുടെ സഹായത്തോടെയാണ് ഉറങ്ങിയ മരം മുറിച്ച് മാറ്റി അപകടാവസ്ഥക്ക് പരിഹാരം കണ്ടത്.സംസ്ഥാന പാതയോരത്ത് തിരക്കേറിയ ജംഗ്ഷനിൽ ഓട്ടോ സ്റ്റാന്റിന് സമീപം മറ്റൊരു മരത്തിൽ ചാരി നിന്നിരുന്ന മരം ഏത് നിമിശവും വീഴാവുന്ന അവസ്ഥയിലായിരുന്നു