19 April 2024 Friday

ചിയ്യാനൂർ ബദരിയ്യ മസ്ജിദ് പ്രസിഡന്റ് മേച്ചിനാത്ത് വളപ്പിൽ അബുഹാജി അന്തരിച്ചു

ckmnews

ചിയ്യാനൂർ ബദരിയ്യ മസ്ജിദ് പ്രസിഡന്റ് മേച്ചിനാത്ത് വളപ്പിൽ അബുഹാജി അന്തരിച്ചു


ചങ്ങരംകുളം:ചിയ്യാനൂർ ബദരിയ്യ മസ്ജിദ് പ്രസിഡന്റ് മേച്ചിനാത്ത് വളപ്പിൽ അബുഹാജി(90) അന്തരിച്ചു.ഭാര്യ ആയിഷുമ്മ മക്കൾ നഫീസ,കദീജ,ഉമ്മുകുൽസു,ഹംസ,ഇബ്രാഹിം,മുഹമ്മദ്,അബ്ദുള്ള,അഷറഫ്,മരുമക്കൾ:അബ്ദുള്ളക്കുട്ടി,അഹമ്മദുണ്ണി,സിദ്ധിക്ക്,ഷാമില,നൗഷത്ത്,ഷെഹീന,ഷെരീഫ,നസ്രിയ സുമി കബറടക്കം ചൊവ്വാഴ്ച കാലത്ത് 10.30ന് പള്ളിക്കര ജുമാമസ്ജ് ഖബർസ്ഥാനിയിയിൽ