25 April 2024 Thursday

കടവല്ലൂർ അമ്പലത്ത് സൈദാലി നിര്യാതനായി.

ckmnews

കടവല്ലൂർ അമ്പലത്ത്   സൈദാലി

നിര്യാതനായി.


കടവല്ലൂർ അമ്പലത്ത് വീട്ടിൽ  സൈദാലി (74) നിര്യാതനായി.കബറടക്കം ബുധനാഴ്ച കാലത്ത് 11:30 ന് കടവല്ലൂർ വടക്കുമുറി ജുമാമസ്ജിദ് കബറസ്ഥാനിൽ നടത്തും.ഭാര്യ: കദീജ.

മക്കൾ: ബാബു, റസിയ,

പരോതനായ ബൈജു .

മരുമക്കൾ: അബൂബക്കർ , സുഹറ.