09 May 2024 Thursday

സിപിഐഎം ആലംകോട്‌ ലോക്കൽ കമ്മറ്റി അംഗവും ആലംകോട്‌ ഗ്രാമ പഞ്ചായത്ത്‌ സ്റ്റാന്റിംഗ്‌ കമ്മറ്റി ചെയർമാനുമായ സഖാവ്‌ സി കെ പ്രകാശന്റെ അമ്മ മണി നിര്യാതയായി.

ckmnews

സിപിഐഎം ആലംകോട്‌ ലോക്കൽ കമ്മറ്റി അംഗവും ആലംകോട്‌ ഗ്രാമ പഞ്ചായത്ത്‌ സ്റ്റാന്റിംഗ്‌ കമ്മറ്റി ചെയർമാനുമായ സഖാവ്‌ സി കെ പ്രകാശന്റെ അമ്മ മണി നിര്യാതയായി.


ചങ്ങരംകുളം:സിപിഐഎം ആലംകോട്‌ ലോക്കൽ കമ്മറ്റി അംഗവും ആലംകോട്‌ ഗ്രാമ പഞ്ചായത്ത്‌ സ്റ്റാന്റിംഗ്‌ കമ്മറ്റി ചെയർമാനുമായ സഖാവ്‌ സി കെ പ്രകാശന്റെ അമ്മ മണി നിര്യാതയായി.സംസ്കാരം നാളെ രാവിലെ 11.30 ന്‌ വീട്ടുവളപ്പിൽ.നടക്കും