28 March 2024 Thursday

സൗജന്യ ജനറല്‍ സര്‍ജറി ക്യാമ്പ് ശനിയാഴ്ച സണ്‍റൈസ് ഹോസ്പിറ്റലില്‍ നടക്കും

ckmnews

സൗജന്യ ജനറല്‍ സര്‍ജറി ക്യാമ്പ് ശനിയാഴ്ച സണ്‍റൈസ് ഹോസ്പിറ്റലില്‍ നടക്കും


ചങ്ങരംകുളം:സൗജന്യ ജനറല്‍ സര്‍ജറി ക്യാമ്പ് ശനിയാഴ്ച സണ്‍റൈസ് ഹോസ്പിറ്റലില്‍ നടക്കും.ഒക്ടോബര്‍ 23ന് ശനിയാഴ്ച രാവിലെ 10 മുതല്‍ വൈകിയിട്ട് 3 വരെ നടക്കുന്നഡോക്ടര്‍ എഡ്വിന്‍ ഡോണ്‍ പോളിന്റെ മേല്‍നോട്ടത്തില്‍ നടക്കുന്ന ക്യാമ്പില്‍ സൗജന്യ റജിസ്ട്രേഷനും,കണ്‍സള്‍ട്ടേഷനും,സര്‍ജറി നിര്‍ദേശിക്കുന്നവര്‍ക്ക് കുറഞ്ഞ ചിലവില്‍ സര്‍ജറിയും നടത്തും.ഹെര്‍ണ്ണിയ,പൈല്‍സ്,വെരിക്കോസ്,വെയിന്‍ ഹിസ്റ്റുല,അപ്പെന്‍ഡിക്സ്,തയ്റോയ്ഡ് തുടങ്ങിയ രോഗങ്ങള്‍ക്ക് ആധുനിക ചികിത്സ ലഭ്യമാക്കും,പ്രമേഹം മൂലം ഉണ്ടാകുന്ന മുറിവുകള്‍ക്ക് പ്രത്യേക ചികിത്സയും ക്യാമ്പില്‍ ലഭിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ കാണിച്ച നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്

CONTACT:9946112786