26 April 2024 Friday

പന്താവൂർ ഏഴിക്കോട് ഇല്ലത്ത് ശങ്കരനാരായണൻ എളയത്ത് നിര്യാതനായി

ckmnews

പന്താവൂർ ഏഴിക്കോട് ഇല്ലത്ത് ശങ്കരനാരായണൻ എളയത്ത് നിര്യാതനായി


ചങ്ങരംകുളം:പന്താവൂർ ഏഴിക്കോട് ഇല്ലത്ത് ശങ്കരനാരായണൻ എളയത് നിര്യാതനായി.ഭാര്യ: സരോജിനി അന്തർജനം.മക്കൾ: മായ (അധ്യാപിക , ജി.എച്ച്.എച്ച്.എസ്. പുലാമന്തോൾ),പ്രിയ, മഞ്ജു.മരുമക്കൾ : ശങ്കർദാസ് ,പരമേശ്വരൻ, പ്രദീപ്.