18 April 2024 Thursday

മാറഞ്ചേരി 21 പേര്‍ക്കും എടപ്പാള്‍ 19 പേര്‍ക്കും കോവിഡ്

ckmnews


ചങ്ങരംകുളം:മാറഞ്ചേരി പഞ്ചായത്തില്‍ 21 പേര്‍ക്കും എടപ്പാള്‍ പഞ്ചായത്തില്‍ 19 പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു.വട്ടംകുളം 11 പേര്‍ക്കും പൊന്നാനി 7 പേര്‍ക്കും കുറ്റിപ്പുറം 6 പേര്‍ക്കും,തവനൂര്‍ 5 പേര്‍ക്കും,കാലടി 5 പേര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.ആലംകോട് 3 പേര്‍ക്കും,വെളിയംകോട് 3 പേര്‍ക്കും നന്നംമുക്ക് ഒരാള്‍ക്കും,പെരുമ്പടപ്പ് ഒരാള്‍ക്കും ആണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.ജില്ലയില്‍ ഇന്ന്673 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.