Alamkode
ചങ്ങരംകുളം ആലങ്കോട് ഐക്കിനിപ്പുറത്ത് നാരായണൻ നായർ നിര്യാതനായി
ചങ്ങരംകുളം:ആലങ്കോട് ഐക്കിനിപ്പുറത്ത് നാരായണൻ നായർ (72) നിര്യാതനായി. ഭാര്യ സരസമ്മ (പരേത). മക്കൾ രേണുക, സനു. മരുമക്കൾ അരുൺ, സ്വാതി (കാനഡ)