26 April 2024 Friday

കോവിഡ് നിയന്ത്രണം:പരിശോധനകൾ ശക്തമാക്കി പോലീസ്

ckmnews

കോവിഡ് നിയന്ത്രണം:പരിശോധനകൾ ശക്തമാക്കി പോലീസ്


ചങ്ങരംകുളം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പരിശോധനകൾ കർശനമാക്കി പോലീസ്. ശരിയായി മാസ്ക് ധരിക്കാതെയും സാമൂഹു അകലം പാലിക്കാതെയും ഇടപഴകുന്നവർക്കെതിരെ നടപടികൾ സ്വീകരിക്കും. കടകളിൽ സാനിറ്റൈസർ ലഭ്യതയും സാമുഹൃഅകലവും കടയുടമകൾ ഉറപ്പാക്കണം.വാഹനങ്ങളിൽ സഞ്ചരിക്കന്നവരെയും പരിശോധിക്കുന്നുണ്ട്. അനാവശ്യമായ ആൾക്കൂട്ടങ്ങൾ ഒഴിവാക്കാൻ പരിശോധന കർശനമാക്കുമെന്നും പോലീസ്.