28 March 2024 Thursday

7 മത് ലോക യോഗ ദിനാചരണത്തിന്റെ ഭാഗമായി നന്നംമുക്ക് സിൽവർ സ്റ്റാർ ക്ലബ് യോഗ ദിനം ആചരിച്ചു

ckmnews

7 മത് ലോക യോഗ ദിനാചരണത്തിന്റെ ഭാഗമായി നന്നംമുക്ക് സിൽവർ സ്റ്റാർ ക്ലബ് യോഗ ദിനം ആചരിച്ചു 


ചങ്ങരംകുളം:7 മത് ലോക യോഗ ദിനാചരണത്തിന്റെ ഭാഗമായി നന്നംമുക്ക് സിൽവർ സ്റ്റാർ ക്ലബ് യോഗ ദിനം ആചരിച്ചു.നെഹ്‌റു യുവകേന്ദ്ര മലപ്പുറത്തിന്റെ കീഴിൽ അഫിലിയേറ്റ് ചെയ്ത ക്ലബ്ബുകൾക്ക് വേണ്ടി നടത്തുന്ന പരിപാടിയുടെ ഭാഗമായാണ് സിൽവർ സ്റ്റാർ ക്ലബ് യോഗ ദിനാചരണത്തിന്റെ ഭാഗമായത്.പരിപാടിയിൽ ക്ലബ് പ്രസിഡന്റ് സിദ്ധീഖ് ,സെക്രട്ടറി ഷബീർ ,ട്രഷറർ അർഷദ് ,ക്ലബ് ജിസിസി പ്രതിനിധികളായ അമീർ ,ഫസൽ ,മുനീർ എന്നിവർ പങ്കെടുത്തു