29 March 2024 Friday

നന്നംമുക്ക് മാറഞ്ചേരി എടപ്പാള്‍ പഞ്ചായത്തുകളില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വനിതാസംവരണം

ckmnews

നന്നംമുക്ക് മാറഞ്ചേരി എടപ്പാള്‍ പഞ്ചായത്തുകളില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വനിതാസംവരണം

ചങ്ങരംകുളം:നന്നംമുക്ക് മാറഞ്ചേരി എടപ്പാള്‍ പെരുമ്പടപ്പ്  പഞ്ചായത്തുകളില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വനിതാസംവരണം.തവനൂര്‍ കുറ്റിപ്പുറം പഞ്ചായത്തുകളിലും പ്രസിഡണ്ട് പദവി വനിതകള്‍ക്കായി സംവരണം ചെയ്തിട്ടുണ്ട്.