26 April 2024 Friday

നിയുക്ത രാഷ്ട്രപതി ദ്രൗപതി മുർമ്മുവിന് അഭിവാദ്യം അർപ്പിച്ച് ബിജെപി പ്രവർത്തകർ മധുരം വിതരണം ചെയ്തു

ckmnews

നിയുക്ത രാഷ്ട്രപതി ദ്രൗപതി മുർമ്മുവിന്  അഭിവാദ്യം അർപ്പിച്ച് ബിജെപി പ്രവർത്തകർ മധുരം വിതരണം ചെയ്തു


ചങ്ങരംകുളം:ഭാരതത്തിൻ്റെ നിയുക്ത രാഷ്ട്രപതി ദ്രൗപതി മുർമ്മുവിന് അഭിവാദ്യം അർപ്പിച്ചു കൊണ്ട് ബിജെപി പ്രവർത്തകർ ചങ്ങരംകുളം പട്ടണത്തിൽ മധുരം വിതരണം ചെയ്തു.ബിജെപി  ചങ്ങരംകുളം മണ്ഡലം പ്രസി. പ്രസാദ് പടിഞ്ഞാക്കര ഉദ്ഘാടനം ചെയ്തു. ജന.സെക്രട്ടറി ജനാർദ്ദനൻ പട്ടേരി, ശ്രീനി വാരണാട്ട്, അനീഷ് മൂക്കുതല, കൃഷ്ണൻ പാവിട്ടപ്പുറം, സുധാകരൻ നന്നംമുക്ക് അജിലേഷ്,ഉണ്ണി ആലങ്കോട്,വിനയകുമാർ വാഴുള്ളി എന്നിവർ നേതൃത്വം നൽകി