18 April 2024 Thursday

മാധ്യമ പ്രവര്‍ത്തകനായ ഫക്രുദ്ധീന്‍ പന്താവൂരിന്റെ പിതാവ് കല്ലിക്കാട്ടുവളപ്പിൽ കുഞ്ഞുമുഹമ്മദ് നിര്യാതനായി

ckmnews

മാധ്യമ പ്രവര്‍ത്തകനായ ഫക്രുദ്ധീന്‍ പന്താവൂരിന്റെ പിതാവ്

കല്ലിക്കാട്ടുവളപ്പിൽ കുഞ്ഞുമുഹമ്മദ് നിര്യാതനായി 


ചങ്ങരംകുളം:മാധ്യമ പ്രവര്‍ത്തകനായ ഫക്രുദ്ധീന്‍ പന്താവൂരിന്റെ പിതാവ്

കല്ലിക്കാട്ടുവളപ്പിൽ കുഞ്ഞുമുഹമ്മദ്(72) നിര്യാതനായി .ഭാര്യ : സൈനബ.മക്കൾ:ശംസുദ്ധീൻ,ഫഖ്റുദ്ധീൻ(സുപ്രഭാതം പൊന്നാനി ലേഖകന്‍)കമറുദ്ധീൻ,നൂർജഹാൻ,മരുമക്കൾ:സമീറ,റംസീന,അബ്ദുൾ റസാഖ്,ഫെമിന

ഖബറടക്കം ശനിയാഴ്ച കാലത്ത് പത്ത് മണിക്ക് കാളാച്ചാൽ ജുമാ മസ്ജിദ് ഖബര്‍സ്ഥാനിയില്‍ നടക്കും