09 May 2024 Thursday

കാൺമാനില്ല

ckmnews

CKMNEWS.COM 

   02/01/2021


കാൺമാനില്ല


പെരുമ്പടപ്പ് പുത്തൻപള്ളി സ്വദേശിയായ മുഹമ്മദ് അസ്ലം(22)വയസ്സ് ബംഗ്ളൂരൂവിലെ ജോലി സ്ഥലത്ത് നിന്ന് ഡിസംബർ 31ന് വെള്ളിയാഴ്ച മുതൽ കാണാതായതായി ബന്ധുക്കൾ പോലീസിന് പരാതി നൽകിയിട്ടുണ്ട്...

എന്തെങ്കിലും വിവരം ലഭിക്കുന്നവർ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ താഴെ കാണിച്ച നമ്പറിലോ ബന്ധപ്പെടണമെന്ന് ബന്ധുക്കൾ അറിയിച്ചു


9746440123

9995297686

7012035882