28 March 2024 Thursday

എൻഎസ്എസ്എസ് കരയോഗം എസ്എസ്എൽ സി.പ്ലസ്ടു അവാർഡ് ദാനവുംഅനുമോദന സദസ്സുംസംഘടിപ്പിച്ചു

ckmnews

എൻഎസ്എസ്എസ് കരയോഗം എസ്എസ്എൽ സി.പ്ലസ്ടു അവാർഡ് ദാനവുംഅനുമോദന സദസ്സുംസംഘടിപ്പിച്ചു


ചങ്ങരംകുളം:മുക്കുതല എൻഎസ്എസ് കരയോഗം എസ്എസ്എൽസി പ്ലസ്ടു അവാർഡ് ദാനവും അനുമോദനസദസ്സും സംഘടിപ്പിച്ചു.പൊന്നാനി താലൂക്ക് യൂണിയൻ.പ്രസിഡന്റ് സോമസുന്ദരൻ നായർചടങ്ങ് ഉൽഘാടനം ചെയ്തു.താലൂക്ക്സെക്രട്ടറി പ്രകാശ് കുമാർ മുഖപ്രഭാഷണം നടത്തി.കരയാഗം.പ്രസിഡന്റ് ചന്ദ്രൻ നായർ അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി ഗോപിനാഥൻ.നായർ, ട്രഷ റർ,വിജയൻ വാക്കേത്ത്,ശിവദാസ് മുല്ലപ്പള്ളി,അച്യുതൻ കാട്ടില്ലത്ത്,പ്രഭാകരൻ മാസ്റ്റർ,ശിവൻ മൂക്കുതല.,ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു