19 April 2024 Friday

കോവിഡ്‌ പോസറ്റീവ് ആയിരുന്ന വീടുകളിൽ അണു നശീകരണവും ശുചീകരവും നടത്തി

ckmnews

കോവിഡ്‌ പോസറ്റീവ് ആയിരുന്ന വീടുകളിൽ അണു നശീകരണവും ശുചീകരവും നടത്തി


ചങ്ങരംകുളം:ആറാം വാർഡിൽ കോവിഡ്‌ പോസറ്റിവ് ആയിരുന്ന വീടുകളിൽ അണുനശീകരണവും ശുചീകരണവും നടത്തി വൈറ്റ് ഗാര്‍ഡ് പ്രവര്‍ത്തകര്‍.പ്രദേശത്തെ വീടുകൾ മൂന്ന് ഘട്ടങ്ങളിലായാണ് പ്രവര്‍ത്തകര്‍ അണുനശീകരണം നടത്തിയത്.യൂത്ത് ലീഗ് വൈറ്റ്ഗാർഡിന്റെ നേതൃത്വത്തിൽ ആണ് ശുചീകരണ പ്രവര്‍ത്തികള്‍ നടത്തിയത്.ശംസു കോലിക്കര ,അജ്മൽ പാവിട്ടപ്പുറം എന്നിവര്‍ എന്നിവർ നേതൃത്വം നൽകി