09 May 2024 Thursday

മിനിപമ്പയിൽ അന്നദാനത്തിനുള്ള സാമ്പത്തിക സഹായം കൈമാറി

ckmnews

മിനിപമ്പയിൽ അന്നദാനത്തിനുള്ള സാമ്പത്തിക സഹായം കൈമാറി 


ചങ്ങരംകുളം:അഖില ഭാരത അയ്യപ്പസേവാസംഘം മിനിപമ്പയിൽ അന്നദാനത്തിനുള്ള മൂക്കുതല ശാഖയുടെ സാമ്പത്തിക പിൻബലം കൈമാറി. ശാഖ സെക്രട്ടറി വിജയൻ വാക്കെത്ത് ജില്ലാ പ്രസിഡന്റ്‌ പി ഗോപിനാഥൻ നായർക്ക് തുക കൈമാറി.അന്നദാനം കൺവീനർ ബാലചന്ദ്രൻ മുല്ലപ്പിള്ളി ശാഖ ജോയിന്റ് സെക്രട്ടറി കെ വി ഉണ്ണികൃഷ്ണൻ സാംസ്‌കാരിക പ്രവർത്തകൻ ആടാട്ട് വാസുദേവൻ എന്നിവർ പങ്കെടുത്തു