28 March 2024 Thursday

കടവല്ലൂർ വടക്കുമുറി പാൽക്കാട്ടിൽ പരേതനായ മുഹമ്മദ് ഭാര്യ റുക്കിയ നിര്യാതയായി.

ckmnews

കടവല്ലൂർ വടക്കുമുറി പാൽക്കാട്ടിൽ പരേതനായ മുഹമ്മദ് ഭാര്യ റുക്കിയ നിര്യാതയായി.


കടവല്ലൂർ വടക്കുമുറി

പാൽക്കാട്ടിൽ പരേതനായ മുഹമ്മദ് ഭാര്യ റുക്കിയ (67) നിര്യാതയായി.കബറടക്കം (ബുധൻ) 08-03-2023 കാലത്ത് 10:00 മണിക്ക് കടവല്ലൂർ വടക്കുമുറി ജുമാമസ്ജിദ് 

കബറസ്ഥാനിൽ.മക്കൾ :ഷെഫീഖ്,ഷംനാസ് , ഷിയാസ് .മരുമക്കൾ:റസീന, ഹസിന,തൻസീഹതസ്നി .