09 May 2024 Thursday

ആകാശത്ത് വര്‍ണ്ണ വിസ്മയം തീര്‍ത്ത് പൂര്‍ണ്ണ ചന്ദ്രന്‍ മനോഹരകാഴ്ച കാണാന്‍ ആളുകള്‍ പുറത്തിറങ്ങി

ckmnews

ആകാശത്ത് വര്‍ണ്ണ വിസ്മയം തീര്‍ത്ത് പൂര്‍ണ്ണ ചന്ദ്രന്‍


മനോഹരകാഴ്ച കാണാന്‍ ആളുകള്‍ പുറത്തിറങ്ങി


ആകാശത്ത് വര്‍ണ്ണ വിസ്മയം തീര്‍ത്ത് പൂര്‍ണ്ണ ചന്ദ്രന്‍ പ്രത്യക്ഷപ്പെട്ടത് കൗതുക്കാഴ്ചയായി.ഇന്ന് രാത്രിയാണ് ആകാശത്ത് ചുറ്റിലും വര്‍ണ്ണ വിസ്മയം ഒരുക്കി ചന്ദ്രനെ കണ്ടത്.പ്രതിഭാസത്തെ കുറിച്ച് വ്യക്തതയില്ലെങ്കിലും കൗതുകം നിറഞ്ഞ കാഴ്ച വാട്ട്സപ്പ് വഴി പ്രചരിച്ചതോടെ പുറത്തിറങ്ങി പലരും മനോഹരമായ കാഴ്ച ആസ്വദിക്കുകയാണ്