20 April 2024 Saturday

ചങ്ങരംകുളം മേഖലയില്‍ ഇന്ന് 9 പേര്‍ക്ക് കോവിഡ്

ckmnews

ചങ്ങരംകുളം മേഖലയില്‍ ഇന്ന് 9 പേര്‍ക്ക് കോവിഡ്


ചങ്ങരംകുളം:ആലംകോട് പഞ്ചായത്തില്‍ 2 പേരും നന്നംമുക്ക് പഞ്ചായത്തില്‍ 7 പേരും ഉള്‍പ്പെടെ മേഖലയില്‍ ഇന്ന് 9 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.എടപ്പാളില്‍ 16 പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.കാലടി ഒരാള്‍ക്കും,കുറ്റിപ്പുറം 2 പേര്‍ക്കും,മാറഞ്ചേരി ഒരാള്‍ക്കും,പൊന്നാനി 6 പേര്‍ക്കും,തവനൂര്‍ ഒരാള്‍ക്കും,വട്ടംകുളം 3 പേര്‍ക്കും ഇന്ന് കോവിഡ് സ്ഥിരീകരിച്ചു.ജില്ലയില്‍ 441 പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്