29 March 2024 Friday

ചങ്ങരംകുളം ഉദിനുപറമ്പ് കൊളാടിക്കല്‍ മുഹമ്മദ് ഹാജി നിര്യാതനായി

ckmnews

ചങ്ങരംകുളം ഉദിനുപറമ്പ് കൊളാടിക്കല്‍ മുഹമ്മദ് ഹാജി നിര്യാതനായി 


ചങ്ങരംകുളം:ഉദിനുപറമ്പ് കൊളാടിക്കല്‍ മുഹമ്മദ് ഹാജി (85) നിര്യാതനായി. ഭാര്യ കദീജ.മക്കള്‍ ഹമീദ് ,മജീദ്,ജമീല.റസിയ,ഹസീന,മരുമക്കള്‍ മുഹമ്മദ് ,ഷംസുദ്ധീന്‍,ഇക്ബാല്‍,സല്‍മ,നവാസിയ