09 May 2024 Thursday

ചങ്ങരംകുളം സ്വദേശിയായ ബുദ്ധിമാന്ദ്യമുള്ള യുവാവാവിനെ കാണാതായതായി പരാതി

ckmnews

ചങ്ങരംകുളം സ്വദേശിയായ ബുദ്ധിമാന്ദ്യമുള്ള യുവാവാവിനെ കാണാതായതായി പരാതി


ചങ്ങരംകുളം:ചങ്ങരംകുളം ടിപ്പുനഗര്‍ സ്വദേശിയായ ബുദ്ധിമാന്ദ്യമുള്ള യുവാവാവിനെ കാണാതായതായി പരാതി.ടിപ്പുനഗറില്‍ താമസിക്കുന്ന കാട്ടില്‍ അബ്ദുവിന്റെ മകന്‍ കുഞ്ഞുമുഹമ്മദ്(40)നെയാണ് ഏപ്രില്‍ 26 ന് കാലത്ത് 10 മുതല്‍ കാണാനില്ലെന്ന് കാണിച്ച് പിതാവ് ചങ്ങരംകുളം പോലീസിന് പരാതി നല്‍കിയത്.ചങ്ങരംകുളത്തും പരിസരത്തും ലോട്ടറി വില്‍പന നടത്തിയിരുന്ന മകനെ കണ്ടെത്താന്‍ സഹായിക്കണമെന്നാവശ്യപ്പെട്ടാണ് പിതാവ് ചങ്ങരംകുളം സിഐക്ക് പരാതി നല്‍കിയത്.


അബ്ദു:8129761897