26 April 2024 Friday

സൗജന്യ പ്രമേഹ നിർണ്ണയ ക്യാമ്പ് ഇന്ന് ചങ്ങരംകുളം ഹൈവ ജംഗ്ഷനിൽ നടക്കും

ckmnews

സൗജന്യ പ്രമേഹ നിർണ്ണയ ക്യാമ്പ് ഇന്ന് ചങ്ങരംകുളം ഹൈവ ജംഗ്ഷനിൽ നടക്കും


ചങ്ങരംകുളം:സംയുക്ത ഓട്ടോ ഡ്രൈവേഴ്സ് യൂണിയനും (ഹൈവേ )ഏബിൾക്യൂർ മെഡിക്കൽ സെന്ററും സംയുക്തമായി നടത്തുന്ന സൗജന്യ പ്രമേഹ നിർണ്ണയ ക്യാമ്പ് ഇന്ന് (ശനി)രാവിലെ 7മുതൽ 10 വരെ സംയുക്ത ഓട്ടോ സ്റ്റാൻഡിൽ (ഹൈവേ) വെച്ച് നടക്കും