26 April 2024 Friday

കെഎൻഎം പുറത്തിറക്കുന്ന കേരളാ മുസ്ലിം നവോത്ഥാനം ചരിത്രവും ധർശനവും പ്രകാശനം ചെയ്തു

ckmnews

കെഎൻഎം പുറത്തിറക്കുന്ന കേരളാ മുസ്ലിം നവോത്ഥാനം ചരിത്രവും ധർശനവും പ്രകാശനം ചെയ്തു


ചങ്ങരംകുളം:കെഎൻഎംപുറത്തിറക്കുന്ന കേരളാ മുസ്ലിം നവോത്ഥാനം ചരിത്രവും ദർശനവും എന്ന പുസ്തകത്തിൻ്റെ പ്രകാശനം മലയാള മനോരമ പാലക്കാട് ബ്യൂറോയിലെ കൂറ്റനാട് റിപ്പോർട്ടർ ഉണ്ണി മൂക്കുതല വി.മുഹമ്മദുണ്ണി ഹാജിക്ക് നൽക്കിനിർവഹിച്ചു,കെ.ഹമീദ് മാഷ് അദ്ധ്യക്ഷത വഹിച്ചു,പി.പി.എം.അഷ്റഫ് ,എം.കെ. നെസീർ, എം.വി.എം സ്ക്കൂൾ പ്രിൻസിപ്പൾ - ടി.എം.ആലി കൂട്ടി, ഹയർ സെക്കണ്ടറി പ്രിൻസിപ്പർ അബ്ദുൾ റഷീദ് , എന്നിവർ പ്രസംഗിച്ചു കൂഞ്ഞു മുഹമ്മദ് പന്താവൂർ സ്വാഗതവും, വി.വി.മൂസ കൂട്ടിനന്ദിയും പറഞ്ഞു