09 May 2024 Thursday

ആലംകോട് 12 പേര്‍ക്കും നന്നംമുക്കില്‍ 9 പേര്‍ക്കും കോവിഡ്

ckmnews



ചങ്ങരംകുളം:ആലംകോട് 12 പേര്‍ക്കും നന്നംമുക്കില്‍ 9 പേര്‍ക്കും ഇന്ന് കോവിഡ് സ്ഥിരീകരിച്ചു.പൊന്നാനിയില്‍ മാത്രം 117 പേര്‍ക്കും എടപ്പാള്‍ 78 പേര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.തവനൂര്‍ 69 പേര്‍ക്കും കുറ്റിപ്പുറം 49 പേര്‍ക്കും വട്ടംകുളത്ത് 46 പേര്‍ക്കും മാറഞ്ചേരി 22 പേര്‍ക്കും പെരുമ്പടപ്പ് 8 പേര്‍ക്കും,വെളിയംകോട് 8 പേര്‍ക്കും കാലടി 7 പേര്‍ക്കും ഇന്ന് കോവിഡ് സ്ഥിരീകരിച്ചു.